സംവാദം:ഉപഗ്രഹനഗരം
ദൃശ്യരൂപം
ഇതിലെ ഗ്രഹം ഒഴിവാക്കാനെന്തുവഴി, ഉപനഗരം ശരിയാവുമോ? --ജുനൈദ് (സംവാദം) 12:12, 19 ജൂലൈ 2009 (UTC)
- ഉപഗ്രഹനഗരം] പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമല്ലേ? പേര് മാറ്റേണ്ടതുണ്ടോ? --Vssun 12:27, 19 ജൂലൈ 2009 (UTC)
- പത്രങ്ങളും മറ്റും satellite city എന്നതിനു പകരം ഉപയോഗിച്ചു തുടങ്ങിയതല്ലേ. ഇപ്പോൾ വ്യാപകമായി എന്നാലും തെറ്റല്ലേ. ഗ്രഹം എന്ന ഭാഗം ഇതിൽ വരാൻ പാടില്ലല്ലോ. --ജുനൈദ് (സംവാദം) 12:43, 19 ജൂലൈ 2009 (UTC)
ഉപനഗരം എന്ന പ്രയോഗത്തിന് പ്രസ്തുതനഗരത്തിന്റെ സ്ഥാനം സൂചിപ്പിക്കാൻ പറ്റുകയില്ല. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പ്രദേശം പ്രധാനപട്ടണത്തിന്റെ ഭാഗമായി മാറുക എന്ന പ്രക്രിയയാണ് അതിനെ സൂചിപ്പിക്കാൻ ഉപഗ്രഹനഗരത്തിന് സാധിക്കുന്നുണ്ട്. --Vssun 12:48, 19 ജൂലൈ 2009 (UTC)
ഉപനഗരം suburb ആണ്. ഉപഗ്രഹം എന്ന പദം നിരുക്തിപരമായി ഇവിടെ ചേർച്ചക്കേടൊന്നുമില്ല. പരിചയിക്കാത്തതിന്റെ കേട് മാത്രം--തച്ചന്റെ മകൻ 13:20, 19 ജൂലൈ 2009 (UTC)