സംവാദം:ഉമാകേരളം
ദൃശ്യരൂപം
ഇതനുസരിച്ച് നോക്കിയാൽ, ചരിത്രസംഭവങ്ങൾ എന്നു പറയാനാവില്ലെന്നും, ചരിത്രാഖ്യായിക എന്നേ പറയാനാകൂ എന്നു കരുതുന്നു. --Vssun (സംവാദം) 07:00, 29 ജനുവരി 2013 (UTC)
- നീക്കം ചെയ്തോളൂ. --സുഗീഷ് (സംവാദം) 17:26, 29 ജനുവരി 2013 (UTC)
കരുമാരപ്പറ്റ വ്യാഖ്യാനം
[തിരുത്തുക]കരുമാരപ്പറ്റയുടെ വ്യാഖ്യാനം എത്രത്തോളം ശ്രദ്ധേയമാണ്? ലേഖനത്തിൽ അത് അവതരിപ്പിച്ചിരിക്കുന്നത് പരസ്യം പോലെ തോന്നിയിരുന്നു. ഏത് വർഷമാണ് പുറത്തിറങ്ങിയത് എന്നെങ്കിലും ഉൾപ്പെടുത്തണം. --Vssun (സംവാദം) 00:50, 30 ജനുവരി 2013 (UTC)
- ഡോ ദിനേശ് വെള്ളക്കാട്ട് എന്ന ഉപയോക്താവാണ് ഇത് ചേർത്തത്. വിവരങ്ങൾ അദ്ദേഹം തന്നെ നൽകും എന്ന് കരുതാം.--സുഗീഷ് (സംവാദം) 20:09, 30 ജനുവരി 2013 (UTC)