സംവാദം:ഉലക്ക
ദൃശ്യരൂപം
ഉരലും ഉലക്കയും പരസ്പര പൂരകങ്ങളായതിനാൽ ഉരൽ,ഉലക്ക എന്നീ ലേഖനങ്ങൾ യോജിപ്പിച്ച് വികസിപ്പിക്കുന്നത് അഭികാമ്യം എന്നഭിപ്രായപ്പെടുന്നു.noble 16:26, 15 ഓഗസ്റ്റ് 2009 (UTC)
--Vssun 03:06, 16 ഓഗസ്റ്റ് 2009 (UTC)
ഉലക്ക പണ്ടത്തെ ഒരായുധമായിരുന്നു. മുസലം എന്നും പറയും.(ഇംഗ്ലീഷിലെ mace നോട് ചേർച്ചയില്ലേ?mace ഇന്ന് ഗദയാണത്രേ ) മനുഷ്യരെ പൊടിയാക്കാൻ ഉപയോഗിച്ചതാണ്. --തച്ചന്റെ മകൻ 18:40, 22 സെപ്റ്റംബർ 2009 (UTC)