സംവാദം:ഉഷാ രവി
ദൃശ്യരൂപം
ഈ താൾ 2013, ജൂൺ 5-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഗായകർക്കുള്ള ശ്രദ്ധേയതാ നയങ്ങളെന്തൊക്കെയാണ് ?--Fotokannan (സംവാദം) 16:02, 28 മാർച്ച് 2013 (UTC)
- ഗായകർ കൂടി ഉൾപ്പെടുന്ന ഒരു വിഭാഗത്തിന്റെ ഇതുവരെയുള്ള ശ്രദ്ധേയതയേക്കുറിച്ച് ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ ? --സുഗീഷ് (സംവാദം) 16:15, 28 മാർച്ച് 2013 (UTC)