സംവാദം:ഉസാമ ബിൻ ലാദൻ
എന്താ നിങ്ങൾ റീഡയറക്റ്റ് കളിക്കുന്നോ?
ചള്ളിയാൻ 07:58, 27 ഫെബ്രുവരി 2007 (UTC)
ഒസാമ എന്നല്ലേ ചള്ളിയാനേ സാധാരണ പത്രങ്ങളിൽ കാണാറുള്ളത്.. അതു വച്ച് ആരെങ്കിലും സെർച്ച് ചെയ്താൽ കിട്ടാതെ പോകരുതല്ലോ..--Vssun 08:26, 27 ഫെബ്രുവരി 2007 (UTC)
- അയാൾ ആദ്യം ഉസാമാ എന്നെഴുതി പിന്നെ റീഡയറക്റ്റ് കൊടുത്ത് ഒസാമാ എന്നാക്കി താങ്കൾ അത് റീഡയറക്റ്റ് ചെയ്ത് ഉസാമയാക്കി. എന്തായാകും നല്ല സമയം പോക്ക് തന്നെ :) --ചള്ളിയാൻ 09:59, 27 ഫെബ്രുവരി 2007 (UTC)
സർവകലാശാലയിൽ മുഹമ്മദ് ഖുതുബ്, ഡോ. അബ്ദുല്ലാഹ് അസ്സാം തുടൺഗിയവരാൽ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്ലാമിക തീവ്രവാദത്തിനെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സയ്യിദ് ഖുതുബ് ന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമർശകർ ആരോപിക്കുന്ന ‘വഴിയടയാളങ്ങൾ’, ‘ഖുർ ആനിന്റെ തണലിൽ’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു എന്ന ഭാഗം വസ്തുതാ വിരുദ്ധമാകാനാണ് സാധ്യത. ഇതിൽ പറഞ്ഞിരിക്കുന്ന രണ്ട് പുസ്തകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വായിക്കുന്ന ഒരാൾക്കും ഇതിൽ തീവ്രവാദമുണ്ടെന്ന് പറയാൻ കഴിയില്ല. സയ്യിദ് ഖുത്തുബിനെക്കുറിച്ചുള്ള താളും വിക്കി മലയാളത്തിലുണ്ട്. അതിൽ പറയുന്ന കാര്യം ജമാൽ അബ്ദുന്നാസറിനെതിരെ പ്രവർത്തിച്ചു എന്നതാണ്. ഏകാധിപതികൾക്കെതിരെ ജനങ്ങൾ സംഘടിക്കുക എന്നത് തീവ്രവാദമാണെന്ന് പറയാൻ കഴിയുമോ? ബിൻലാദനെ ന്യായീകരിക്കാൻ ഒരിക്കലും കഴിയുകയുമില്ല. --സാജിദ് 13:52, 30 ജൂലൈ 2007 (UTC)
ചിത്രം
[തിരുത്തുക]ഈ ചിത്രം ഇനിയും നീക്കം ചെയ്യനായിട്ടീല്ലെ? ഈ ചിത്രം ആരെടുത്തതാണെന്ന് തെളിവ് ഇല്ല
ജലാലാബാദ് ആക്രമണം
[തിരുത്തുക]“ | സോവിയറ്റ് റഷ്യയിൽ നിന്ന് ജലാലാബാദ് പിടിച്ചടക്കിയ അറബ് സേനയുടെ നേതാവ് ഉസാമയായിരുന്നു. | ” |
ഈ ആക്രമണത്തിന്റെ വർഷം കൂടി ചേർക്കണം. ജലാലാബാദിൽ മുജാഹിദീൻ 1989-ൽ നടത്തിയ ആക്രമണം പരാജയത്തിലായിരുന്നു കലാശിച്ചത്.--Vssun (സുനിൽ) 09:54, 28 ജൂൺ 2010 (UTC)
വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവേശനവും
[തിരുത്തുക][1] ഇവിടെ നീക്കം ചെയ്ത ഭാഗങ്ങൾ ഞാൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിൽ ചില പ്രസ്താവനകൾക്ക് തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും അത് നൽകപ്പെട്ടിട്ടില്ല. നീക്കം ചെയ്ത ചില ഭാഗങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ടിട്ടേയില്ലായിരുന്നു. ഇതിന് തെളിവുകൾ ലഭ്യമാണ് എന്നും തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:27, 23 സെപ്റ്റംബർ 2013 (UTC)
ഒസാമ ബിൻലാദൻ
[തിരുത്തുക]അൽ ഖാ | MUHAMMADsallallahu (സംവാദം) 06:22, 24 സെപ്റ്റംബർ 2021 (UTC)