സംവാദം:എം.എം. അക്‌ബർ
ദൃശ്യരൂപം
ആ സൈറ്റിലേക്ക് ഒരു ലിങ്കുണ്ട്. സംവാദം പേജിലേക്ക് പ്രത്യേകിച്ചൊരെണ്ണം വേണ്ടതിന്റെ ആവശ്യകത കണ്ടില്ല. അതിനാൽ നീക്കി. --ജ്യോതിസ് 16:29, 24 ഒക്ടോബർ 2007 (UTC)
ഇതിനും നോട്ടബിലിറ്റി പ്രശ്നമുണ്ട്. ചർച്ച ചെയ്യപ്പെടുന്ന ലേഖനങ്ങളുടെ കൂട്ടത്തിൽ ഇതിനേയും പെടുത്തുണം എന്നഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ ♫ ♫ 12:03, 25 ഒക്ടോബർ 2007 (UTC)
ഈ ലേഖനത്തിൽ നിന്നു ശ്രദ്ധേയതാ ഫലകം നീക്കാമെന്നു തോന്നുന്നു. --ഷിജു അലക്സ് 13:07, 23 ഫെബ്രുവരി 2008 (UTC)
ചെയ്തു --Vssun 04:45, 24 ഫെബ്രുവരി 2008 (UTC)