സംവാദം:എം.സി. സെതൽവാദ്
ദൃശ്യരൂപം
"കൂടുതൽ കാലം ഈ പദവി വഹിച്ച ഏക വ്യക്തിയും സെതൽവാദ് തന്നെയാണ്" - ഈ വാചകത്തിൽ എന്തോ പോരായ്മയില്ലേ?--Vinayaraj (സംവാദം) 18:03, 25 ഏപ്രിൽ 2013 (UTC)
- ശരിയാണ്. അക്കാലയളവിനും കൂടുതൽ പദവി വഹിക്കന്നയാൾ ഇനിയൊരിക്കലും വന്നുകൂടായ്കയില്ല. (കേന്ദ്രഭരണത്തിലെ അസ്ഥിരതകളും മറ്റും കാരണം അതിന് തീരെ സാദ്ധ്യതയില്ല എന്നത് വേറെ കാര്യം) ഒരു വിജ്ഞാനകോശ ലേഖനമെന്ന നിലയിൽ ശരിയായ പ്രയോഗമല്ല അത്. എങ്ങനെ ആ ഭാഗം തിരുത്തുമെന്നതാണ് കുഴക്കുന്നത്... --Adv.tksujith (സംവാദം) 18:41, 25 ഏപ്രിൽ 2013 (UTC)
- മാറ്റിയെഴുതി.--സിദ്ധാർത്ഥൻ (സംവാദം) 02:33, 26 ഏപ്രിൽ 2013 (UTC)