സംവാദം:എച്ച്ഡിഎഫ്‍സി ബാങ്ക്
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]@Vijayanrajapuram: എന്തുകൊണ്ടാണ് തലക്കെട്ട് മാറ്റിയതെന്നു വ്യക്തമാക്കാമോ? കൂട്ടക്ഷരമായിപ്പോയതുകൊണ്ടാണോ?--റോജി പാലാ (സംവാദം) 06:09, 30 ഓഗസ്റ്റ് 2020 (UTC)
@Rojypala:, അതേ. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:43, 30 ഓഗസ്റ്റ് 2020 (UTC)
- @Vijayanrajapuram: എന്നാൽ എന്റെ സിസ്റ്റത്തിൽ 2 രീതിയും തമ്മിൽ കാഴ്ചയിൽ വ്യത്യാസമില്ല. എന്നാൽ താങ്കൾ തലക്കെട്ടിൽ സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിച്ചു.--റോജി പാലാ (സംവാദം) 08:47, 30 ഓഗസ്റ്റ് 2020 (UTC)
- അതേ. ഞാൻ ഉബുണ്ടു 18.04 ആണ് ഉപയോഗിക്കുന്നത്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:51, 30 ഓഗസ്റ്റ് 2020 (UTC)
- ശരി. ഇപ്പൊ എന്തായാലും 2 രീതിയിലും വ്യക്തമായി.--റോജി പാലാ (സംവാദം) 09:01, 30 ഓഗസ്റ്റ് 2020 (UTC)