Jump to content

സംവാദം:എച്ച്.ഐ.വി./എയ്ഡ്സ് ഗവേഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Wiki Loves Pride/2019/Health മത്സരത്തിനുവേണ്ടി ഞാൻ തയ്യാറാക്കികൊണ്ടിരിക്കുന്ന ഈ ലേഖനം ലയനപ്രക്രിയയിലേയ്ക്ക് നിർദ്ദേശിച്ച നടപടി ഉചിതമാണോ എന്നറിയാൻ താല്പര്യപ്പെടുന്നു.--Meenakshi nandhini (സംവാദം) 11:52, 24 ജൂൺ 2019 (UTC)[മറുപടി]

ചർച്ച ഇവിടെ:- സംവാദം:എച്ച്.ഐ.വി.യുടെ ഉപവിഭാഗങ്ങൾ--പ്രവീൺ:സം‌വാദം 05:24, 30 ജൂൺ 2019 (UTC)[മറുപടി]


'ലേഖനത്തിന്റെ എണ്ണം കൂട്ടിക്കാണിച്ചാൽ മത്സരത്തിൽ ജയിക്കാൻ കഴിയുന്ന വിധത്തിലുള്ള മത്സരമാണോ മേൽപ്പറഞ്ഞിരിക്കുന്നത്?..............ഇതിൻറെ മറുപടി........... ഈ ലേഖനങ്ങളെല്ലാം ഞാൻ എഴുതി തുടങ്ങിയതേയുണ്ടായിരുന്നുള്ളു.........മത്സരത്തിനു സമർപ്പിച്ചിട്ടുണ്ടായിരുന്നില്ല. വിക്കിപീഡിയ ആദ്യം എന്താണ്? എൻറെ സമയത്തിനനുസരിച്ച് തയ്യാറാക്കേണ്ട സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണെൻറെ വിശ്വാസം. വിക്കി ലൗവ്സ് വുമൻറെ സമ്മാനം എനിക്ക് കിട്ടിയിട്ടില്ല......... എടുത്തുപറയുകയാണെങ്കിൽ ഒന്നിൻറെയും സമ്മാനം ലഭിക്കാറില്ല. അതുകൊണ്ട്തന്നെ മത്സരത്തിൽ ജയിക്കണമെന്നെനിക്ക് താല്പര്യവുമില്ല.. Wiki Loves Pride/2019/Health മത്സരത്തിൽ കൂട്ടത്തിൽ മലയാളം വിക്കിപീഡിയയുടെ പേര് വേണമെന്ന് കരുതി അത്രമാത്രം............എൻറെ ലേഖനങ്ങൾ പെർഫെക്ട് ആക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. ഒന്നുരണ്ടുദിവസം കൊണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്...... 'ലയിപ്പിക്കണമെന്ന് പറയുന്ന എല്ലാ ലേഖനങ്ങളും സ്വതന്ത്രമായി നിൽക്കാൻ കഴിയുന്ന ലേഖനങ്ങൾ തന്നെയാണ്.' ഞാനൊരു ഭാഷാപണ്ഡിതയല്ലയെന്ന് വീണ്ടും എടുത്തുപറയുന്നു. ............--Meenakshi nandhini (സംവാദം) 06:15, 30 ജൂൺ 2019 (UTC)[മറുപടി]