Jump to content

സംവാദം:എഡ്ഗാർ അല്ലൻ പോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അല്ലൻ പോയ്ക്ക് ഒരു കുപ്പി

[തിരുത്തുക]

അല്ലൻ പോയുടെ ശവകുടീരം അമേരിക്കയിലെ ബാൾ‍ട്ടിമോറിലാണ്. ആവിടെ എല്ലാവർഷവും, പോയുടെ ചരമവാർഷികത്തിലാണെന്ന് തോന്നുന്നു, വിചിത്രമായ ഒരു ritual, മുഖം‌മൂടി ധരിച്ച ഒരജ്ഞാതന്റെ വകയായുണ്ട്. ഒരു കുപ്പി മദ്യം (റമ്മോ മറ്റോ) ശവകുടീരത്തിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ആ ദിവസം, അത് കാണാൻ ധാരാളം പേർ കൂടാറുണ്ടെന്നും പറയുന്നു. അതും ലേഖനത്തിൽ ചേർക്കാമോ?Georgekutty 16:25, 22 മേയ് 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം നുറുങ്ങുകൾ ട്രിവിയ എന്ന വിഭാഗത്തിൽ ചേർക്കുന്ന പതിവുണ്ട്. പക്ഷെ ഈ അടുത്തായി ട്രിവിയ എന്ന വിഭാഗം ലേഖനത്തിൽ നിന്നു ഒഴിവാക്കണം എന്ന ഒരു നയമാണു അവിടെ ഉരുത്തിരിഞ്ഞു വരുന്നത്. ഇവിടെ എന്തു വേണം എന്നു നമ്മൾ ചർച്ച ചെയ്തു തീരുമാനിക്കണം.--ഷിജു അലക്സ് 16:55, 22 മേയ് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എഡ്ഗാർ_അല്ലൻ_പോ&oldid=664763" എന്ന താളിൽനിന്ന് ശേഖരിച്ചത്