സംവാദം:എനിക്കൊരു സ്വപ്നമുണ്ട്
ദൃശ്യരൂപം
ഒന്ന് എഡിറ്റ് ചെയ്ത് ഭംഗിപ്പെടുത്തുമല്ലോ എന്റെ ഈ പരിഭാഷ --M.R.Anilkumar (സംവാദം) 18:02, 28 ഓഗസ്റ്റ് 2013 (UTC)
ടൈറ്റിലിലും ആവശ്യമായ ഭേദഗതി വേണമെന്നു തോന്നുന്നു --M.R.Anilkumar (സംവാദം) 18:03, 28 ഓഗസ്റ്റ് 2013 (UTC)
- ഈ പരിഭാഷ വിക്കിസോഴ്സിലല്ലേ ഉൾപ്പെടുത്തേണ്ടത്? --അൽഫാസ് ☻☺☻ 05:41, 29 ഓഗസ്റ്റ് 2013 (UTC)
- വിക്കിഗ്രന്ഥശാലയിൽ സ്വന്തം കൃതികൾ ചേർക്കാൻ കഴിയില്ലെന്നാണെന്റെ അറിവ്, വിക്കിബുക്ക്സായിരിക്കണം ഇതിന്റെ ശരിയായ ഇടം. ഇവിടെ അതിലേക്കുള്ള കണ്ണിയും ചേർത്ത്, ഒരു ലേഖനമാക്കണം. ഈ രീതിയിൽ ഇത് ഇവിടെയും ചേരുമെന്നു തോന്നുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:02, 29 ഓഗസ്റ്റ് 2013 (UTC)
- b:എനിക്കൊരു സ്വപ്നമുണ്ട് അവിടെ ചേർത്തിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:08, 29 ഓഗസ്റ്റ് 2013 (UTC)