സംവാദം:എന്തിരൻ
ദൃശ്യരൂപം
“ | ബ്രമാണ്ഡ ചിത്രമാണിത്. | ” |
വ്യക്തമാകുന്നില്ലല്ലോ. --Vssun 11:37, 2 സെപ്റ്റംബർ 2009 (UTC)
തലക്കെട്ട്
[തിരുത്തുക]എന്തിരൻ എന്നു മാത്രം പോരേ? റോബോട്ട് പഴയ പേരല്ലേ? --Vssun 12:44, 2 സെപ്റ്റംബർ 2009 (UTC)
തലക്കെട്ട് എന്തിരൻ എന്നാക്കി--അഭി 13:01, 2 സെപ്റ്റംബർ 2009 (UTC)
പരസ്യം
[തിരുത്തുക]ലേഖനം മൊത്തത്തിൽ ഒരു പരസ്യസ്വഭാവത്തിലാണല്ലോ? --ജുനൈദ് (സംവാദം) 06:42, 3 സെപ്റ്റംബർ 2009 (UTC)