Jump to content

സംവാദം:എപ്പിഗ്രഫി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ സംവാദം കാണുക. നിലവിൽ ഒരു ലേഖനമുണ്ടെങ്കിൽ, അതിനെ തിരുത്തി മെച്ചപ്പെടുത്തുകയാണ് വിക്കിനയം. 01/12/2014 ന് ചേ‍ർക്കപ്പെട്ട എപ്പിഗ്രഫി എന്ന ലേഖനത്തെ, കാരണമില്ലാതെ മായ്ക്കാനാവില്ല. പുരാലിഖിത വിജ്ഞാനീയം എന്ന ലേഖനത്തിലെ പ്രസക്തവിവരങ്ങൾ ചേർത്ത് എപ്പിഗ്രഫി എന്ന ലേഖനത്തെ വികസിപ്പിക്കുന്നതാണ് ഉചിതം. അതിനുശേഷം പുരാലിഖിത വിജ്ഞാനീയം എന്ന തലക്കെട്ട് തിരിച്ചുവിടലായി മാറ്റാം. @Rajendu: ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} 06:49, 7 ജൂലൈ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എപ്പിഗ്രഫി&oldid=3755842" എന്ന താളിൽനിന്ന് ശേഖരിച്ചത്