Jump to content

സംവാദം:എഫ്.സി. ബാഴ്സലോണ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്

[തിരുത്തുക]

ബാഴ്സലോണ അല്ലേ? --വിക്കിറൈറ്റർ : സംവാദം 11:38, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 16:15, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

ലിങ്കുകൾ

[തിരുത്തുക]

നിറയെ കണ്ണികളുള്ളത് കണ്ണികളുടെ പ്രാധാന്യം കുറക്കും. ഒരേ ഖണ്ഡികയിലോ, തൊട്ടടുത്ത ഖണ്ഡികകളിലോ ഉള്ള ഒരേയിടത്തേക്കുള്ള കണ്ണികൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 11:29, 27 ജൂലൈ 2012 (UTC)[മറുപടി]

കണ്ണി കൊടുക്കുന്നതിൽ ഇന്ററസ്റ്റ് കൂടിയതു കൊണ്ട് ചെയ്തതാണ്. ഇനി ശ്രദ്ധിക്കാം. ലേഖനം പൂർത്തിയാക്കിയ ശേഷം അനാവശ്യ കണ്ണികൾ ഒഴിവാക്കാം. --അൽഫാസ് എസ് ടിസംവാദം 11:46, 27 ജൂലൈ 2012 (UTC)[മറുപടി]

ചരിത്രം

[തിരുത്തുക]

ഇത് വായിക്കുമ്പോൾത്തന്നെ

  1. എന്താണ് ലോസ് ഡിപ്പോർട്ടസ്?
  2. ആരാണ് ഹാൻസ് കാമ്പർ?

എന്നീ ചോദ്യങ്ങൾ ഉയരുന്നു. അൽപം വിശദീകരിച്ചെഴുതിയാൽ നന്നായിരിക്കും. --Vssun (സംവാദം) 05:34, 23 ഒക്ടോബർ 2012 (UTC)[മറുപടി]

float--എസ്.ടി മുഹമ്മദ് അൽഫാസ് 06:45, 23 ഒക്ടോബർ 2012 (UTC)[മറുപടി]

നിഷ്പക്ഷത

[തിരുത്തുക]

- അനുഗ്രഹം മാറ്റി, അദ്ധ്യക്ഷതയിൽ എന്നു ചേർക്കാം. --Vssun (സംവാദം) 03:51, 23 ഡിസംബർ 2012 (UTC)[മറുപടി]

float--എസ്.ടി മുഹമ്മദ് അൽഫാസ് 09:50, 23 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എഫ്.സി._ബാഴ്സലോണ&oldid=1543904" എന്ന താളിൽനിന്ന് ശേഖരിച്ചത്