സംവാദം:എയ്‌ഡ്‌സ്
ദൃശ്യരൂപം
this is an article which needs references for almost every area. please cite them wherever you feel people can ask questions as how and why thanks you --ചള്ളിയാൻ 03:12, 16 ഡിസംബർ 2006 (UTC)
വളരെ ശരിയാണ്
[തിരുത്തുക]കൂടുതൽ നന്നാക്കിയെടുക്കാനും മനസ്സിലാക്കിയെടുക്കാനും അങ്ങനെ ചെയ്യേണ്ടതാണ്,ഇതിനായി ഞാൻ ഡോക്ടറുടെ (ചള്ളിയാൻ) സഹായം മാത്രമല്ല എല്ലാവരുടേയും സഹായവും പ്രതീക്ഷിക്കുന്നു. --ജിഗേഷ് 12:56, 16 ഡിസംബർ 2006 (UTC)
പകരുന്നത്
[തിരുത്തുക]എച്ച്.ഐ.വി. അണുബാധയുള്ള ഒരു സ്തീക്ക് അണുബാധയില്ലാത്ത കുഞ്ഞിന് ജന്മം നൽകാം.
ഇത് എവിടെ ചേർക്കും?
Aneeshnl 22:31, 27 ജൂലൈ 2010 (UTC)
- എയ്‌ഡ്‌സ്#എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ എന്ന വിഭാഗത്തിൽ ചേർത്തോളൂ. --Vssun (സുനിൽ) 07:38, 28 ജൂലൈ 2010 (UTC)