സംവാദം:എയർപോർട്ട് (കമ്പ്യൂട്ടർ ഹാർഡ്‌വെയർ)
ദൃശ്യരൂപം
എയർപോർട്ട് എന്ന തലക്കെട്ട് അത്യാവശ്യം കൺഫൂഷൻ ഉണ്ടാക്കുന്നോ എന്നൊരു സംശയം. --ചള്ളിയാൻ ♫ ♫ 05:43, 27 നവംബർ 2008 (UTC)
- എയർപോർട്ട് എന്നാൽ വിമാനത്താവളം എന്നാണ് ആദ്യം ഒരാൾ മനസ്സിലാക്കുക.. ഒരു നാനാർഥതാൾ ഉണ്ടാക്കിയാൽ ശരിയാവില്ലേ?. -- Rameshng | Talk 06:09, 27 നവംബർ 2008 (UTC)