സംവാദം:എരവത്തൂർ
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് എരവത്തൂർ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എരവത്തൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 25 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 20 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. അപ്പോൾ വെറും 45 കിലോമീറ്ററേ എറണാകുളം നഗരവും തൃശ്ശൂർ നഗരവും തമ്മിലുള്ളൂ? ഇതെന്താ ഇങ്ങനെ ഒരു കണക്ക്?--Anoop menon 14:42, 11 ഒക്ടോബർ 2009 (UTC)
- എന്റെ നിഗമനമനുസരിച്ച് ഇത് യഥാക്രമം 35-ഉം 40-ഉം ആവാനാണ് സാധ്യത.--Vssun 15:41, 11 ഒക്ടോബർ 2009 (UTC)
- അൽപ്പം വ്യത്യാസമുണ്ട് എന്ന് തോന്നുന്നു. ശരിയായ ദൂരം ഒന്ന് അന്വേഷിച്ചിട്ട് ശരിയാക്കാം. --Rameshng:::Buzz me :) 17:19, 11 ഒക്ടോബർ 2009 (UTC)
- ശരിയാക്കിയിട്ടുണ്ട്. എറണാകുളത്തേക്കുള്ള ദൂരം തെറ്റായിരുന്നു. പിന്നെ മറ്റൊരു കാര്യം തൃശ്ശൂർ നിന്ന് ഹൈവേ കൂടാതെ എരവത്തൂർ, അന്നമനട ഈ വഴി തിരിഞ്ഞാൽ ദൂരം കുറവാണ് എന്ന് തോന്നുന്നു. പക്ഷേ, സമയം കൂടുതൽ എടുക്കുമെന്നത് മറ്റൊരു കാര്യം. --Rameshng:::Buzz me :) 17:26, 11 ഒക്ടോബർ 2009 (UTC)
- അൽപ്പം വ്യത്യാസമുണ്ട് എന്ന് തോന്നുന്നു. ശരിയായ ദൂരം ഒന്ന് അന്വേഷിച്ചിട്ട് ശരിയാക്കാം. --Rameshng:::Buzz me :) 17:19, 11 ഒക്ടോബർ 2009 (UTC)