സംവാദം:ഏഴരപ്പള്ളികൾ
ദൃശ്യരൂപം
കെട്ടുകഥ
[തിരുത്തുക]തോമാശ്ലീഹ ക്രിസ്തുവർഷം 52-ൽ ഇന്ത്യയിലെത്തിയെന്നത് ആരോ പറഞ്ഞുണ്ടാക്കിയ ഒരു കഥ മാത്രമാണ്. അതൊന്നും ചരിത്രത്തിൽ ഉൾപ്പെടുത്താനാകില്ല. നിർഭാഗ്യവശാൽ ഇത്തരം കെട്ടുകഥകൾ ചരിത്രപാഠപുസ്തകങ്ങളില്പ്പോലും ഇടം നേടിയിരിക്കുന്നു.--Anoop menon 06:38, 7 ജൂലൈ 2011 (UTC)
- കരുതുന്നുവെന്നു മാത്രമാണ് ലെഖനത്തിൽ എഴുതിയിരിക്കുന്നത്. --രാജേഷ് ഉണുപ്പള്ളി Talk 09:28, 11 ഡിസംബർ 2011 (UTC)
സ്ഥലനാമങ്ങൾ
[തിരുത്തുക]മാല്യങ്കര പള്ളി കൊടുങ്ങല്ലൂരിലല്ല, കോട്ടക്കാവ് പള്ളി പരവൂരിലല്ല മറിച്ച് വടക്കൻ പറവൂരിലാണ്. ബിപിൻ (സംവാദം) 12:50, 30 ഡിസംബർ 2013 (UTC)