സംവാദം:ഏഴിലംപാല
ദൃശ്യരൂപം
മികച്ച സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്
- പാലപ്പൂവേ നിൻ തിരു മംഗല്യ താലി തരു .............
- ഏഴിലം പാലപ്പൂത്തു പൂ മരങ്ങൾ കുട പിടിച്ചു ..............
- പൂവേ .. പൂവേ... പാലപ്പൂവേ ......
- പാലപ്പൂവിതളിൽ ..... വെണ്ണിലാ പ്പുഴയിൽ
- ഏഴിലം പാല തണലിൽ ...... ഏഴഴകുള്ള ..........
അങ്ങനെ അനവധി ഗാനങ്ങൾ
ഏഴിലം പാല പൂത്തു............... എന്ന ലേഖനത്തിൽ നിന്നും പകർത്തിയത് --Anoopan| അനൂപൻ 11:17, 23 നവംബർ 2010 (UTC)
"സാമൂഹികസാന്നിദ്ധ്യം" എന്ന് വാക്കിന്റെ അർത്ഥം?