സംവാദം:ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
ദൃശ്യരൂപം
"വായ്പകളായും സാമ്പത്തികമായും എ.ഡി.ബി പണം കൊടുക്കുന്നുണ്ട്." - ഈ വരിയിൽ ചെറിയ പിശകുണ്ടെന്നു തോന്നുന്നല്ലോ? 'സാമ്പത്തികം' എന്നുദ്ദേശിക്കുന്നത് സഹായധനമാണോ??---Johnchacks (സംവാദം) 02:05, 8 ഓഗസ്റ്റ് 2012 (UTC)