സംവാദം:ഐക്കണോസ്റ്റാസിസ്
ദൃശ്യരൂപം
ഇതിന്റെ സ്ഥാനം ലേഖനത്തിൽ നിന്നും മനസിലായില്ല. അൾത്താരക്കു പിന്നിലാണോ? --Vssun 05:20, 14 മേയ് 2010 (UTC)
ആരാധനസ്ഥലത്തിനു പിന്നിൽ എന്നതു കണ്ടാണ് സംശയമായത്. പള്ളികളിൽ പ്രവേശനകവാടത്തിനടുത്തുതന്നെ എന്ന് പിന്നീട് വായിക്കുമ്പോൾ മനസിലാകുന്നു. --Vssun 05:24, 14 മേയ് 2010 (UTC)
തട്ടികൾ
[തിരുത്തുക]തട്ടികൾ എന്നതിനു പകരം മറകൾ എന്നാക്കുകയായിരിക്കും നല്ലത് എന്ന് കരുതുന്നു. --Vssun 05:29, 14 മേയ് 2010 (UTC)
കുഴപ്പമില്ല. --Babug** 06:41, 14 മേയ് 2010 (UTC)