Jump to content

സംവാദം:ഐബിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പക്ഷിയും ഇംഗ്ലീഷ് വിക്കിയിലെ en:Ibis -ഉം ഒന്നുതന്നെയാണോ? --Vssun 05:50, 14 മേയ് 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ en:Threskiornithidae എന്ന പെരിൽ ആണ് ഈ പക്ഷിയെ പറ്റി പറയുന്നത്. --Babug** 06:35, 14 മേയ് 2010 (UTC)[മറുപടി]

ആ താളിൽ നോക്കുമ്പോൾ ആ പക്ഷികളുടെ കൂട്ടത്തിലെ ഒരു വിഭാഗം മാത്രമാണ് ഐബിസ് എന്നാണ് പറയുന്നത്. അങ്ങനെയാകുമ്പോൾ ഈ താളിന്റെ പേര് യോജിച്ചതാണോ?

--Vssun 06:50, 14 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഐബിസ്&oldid=714295" എന്ന താളിൽനിന്ന് ശേഖരിച്ചത്