സംവാദം:ഐസക് ന്യൂട്ടൺ
ദൃശ്യരൂപം
ആപ്പിളിനെ താഴേക്ക് വീഴാൻ സഹായിക്കുന്ന ബലം തന്നെയാണോ ചന്ദ്രനെ അതിന്റെ സഞ്ചാരപഥത്തിൽ പിടിച്ച് നിർത്തുന്നത് എന്ന ആലോചനയായി. ഇങ്ങനെയാണ് ന്യൂട്ടൺ ഗുരുത്വാകർഷണം കണ്ടെത്തിയത് എന്നത് urban legend അല്ലേ? -- റസിമാൻ ടി വി 08:02, 8 ജൂൺ 2009 (UTC)
ലയനക്കാര്യം
[തിരുത്തുക]ലയിപ്പിക്കാമല്ലോ. അതിനേക്കാൾ നല്ലത് ഞാൻ തുടങ്ങിയത് ഡിലീറ്റ് ചെയ്യുകയല്ലേ. ഐസക് ന്യൂട്ടൺ എന്ന താൾ ഇല്ല എന്ന് എവിടയോ കണ്ടപ്പോൾ തുടങ്ങിയതാണ്. ഓലപ്പടക്കം 18:19, 19 ഡിസംബർ 2010 (UTC)
- തിരിച്ചുവിട്ടു.--Vssun (സുനിൽ) 06:14, 20 ഡിസംബർ 2010 (UTC)