സംവാദം:ഐസോമെർ
ദൃശ്യരൂപം
@Yadhu Krishna M:, അനാവശ്യമായ തലക്കെട്ടുമാറ്റം അരുത്. ദയവായി ഇത് വായിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:19, 13 ഓഗസ്റ്റ് 2020 (UTC)
മലയാളികരണം
[തിരുത്തുക]മലയാളം മീഡിയം ബുക്കിൽ ഉള്ള ഐസോമെറിസം എന്ന വാക്ക് അവിടെ ഇവിടെ ഓക്കേ കൊടുത്താൽ കൊള്ളാം. എഴുതിയ ആളെ അങ്ങേ അറ്റം ബഹുമാനിക്കുന്നു, വലിയ വായന ശീലം ഉള്ള ആളാണ് എന്നും മനസ്സിലാകുന്നുണ്ട്. Rahulsoman (സംവാദം) 08:25, 28 ഓഗസ്റ്റ് 2020 (UTC)
- മാറ്റിയിട്ടുണ്ട് --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:27, 29 ഓഗസ്റ്റ് 2020 (UTC)