സംവാദം:ഓട്ടൈറ്റിസ് മീഡിയ
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Otitis media » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ ഓട്ടൈറ്റിസ് മീഡിയ ലേഘനത്തിന്റെ തർജ്ജമയാണിത്. ചുവന്ന ലിങ്കുകൾ ഇതിൽ ധാരാളം. മലയാളം വിക്കിപ്പീഡിയയിൽ വളരെയധികം വൈദ്യശാസ്ത്രലേഘനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. Drajay1976 (സംവാദം) 19:23, 19 മേയ് 2012 (UTC)
ചുവന്ന ലിങ്കുകളെപ്പറ്റി ഭയക്കേണ്ട. ഇതുപോലുള്ള നല്ല ലേഖനങ്ങൾ തുടങ്ങിവെക്കുകയും വികസിപ്പിക്കുകയും ചെയ്യൂ. ഞങ്ങളും സഹായിക്കാം. ഞാൻ ഒരു ബയോമെഡിക്കൽ ആപ്ലിക്കേഷൻ സ്പെഷലിസ്റ്റ് ആണു്. ലേഖനങ്ങൾ മെച്ചപ്പെടുത്താൻ കൂടെയുണ്ടാവും. ആശംസകൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:50, 24 മേയ് 2012 (UTC)