Jump to content

സംവാദം:ഓമല്ലൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഓമല്ലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മറ്റു പലസ്ഥലങ്ങളിലും ഓമല്ലൂർ ഉണ്ട്. ഉദ: തമിഴ്‌നാട്ടിലെ സേലത്തിലെ ഓമല്ലുർ താലൂക്ക്.


ഈ ലേഖനം സെമി പ്രൊട്ടക്ട് ചെയ്യേണ്ടതാണു--Shiju Alex|ഷിജു അലക്സ് 13:00, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഷിജു അലെക് സിനു ഓമല്ലുർ എന്നലേഖനതിൽ വരുതതിയ തിരുത്തലുകൾ എന്തടിസ്ഥാനത്തിലാണെന്നറിഞഞാൽ കൊള്ളാം. Simon Cheakkanal 13:07, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഗോപി കോട്ടൂരേത്ത് ,മധു ഓമല്ലൂർ എന്നിവരെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ?--Anoopan| അനൂപൻ 15:49, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]
കേട്ടിട്ടുണ്ടോ എന്ന്! വടക്ക് ഓമല്ലൂർ മുതൽ തെക്ക് ഓമല്ലൂർ വരെയും കിഴക്ക് ഓമല്ലൂർ മുതൽ പടിഞ്ഞാറ് ഓമല്ലൂർ വരെയും ഇവരുടെ പ്രശസ്തി നിറഞ്ഞു നിൽക്കുന്നു. വിക്കിപീഡിയ ഒരു ടെലഫോൺ ഡിറക്ടറി എന്ന നിലയിലേക്കു വളരുന്നതിൽ നമുക്കൊക്കെ അഭിമാനിക്കാം. മൻ‌ജിത് കൈനി 16:55, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഗോപി കോട്ടൂരേത്തിൻറെ രചനകൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.,മധു ഓമല്ലൂരിനെ കുറിച്ചു "This former senior chief sub-editor of Desabhimani daily is popular as Dr: Madhu Omalloor.Nileena joseph".Simon Cheakkanal 17:11, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആകാശവാണി പ്രക്ഷേപണം ചെയ്തതു കൊണ്ടു മാത്രം പ്രമുഖ വ്യക്തികൾ എന്ന വിഭാഗത്തിൽ പെടുത്താൻ സാധിക്കില്ലല്ലോ സൈമണേ! പിന്നെ മധു ഓമല്ലൂരിനെക്കുറിച്ച് നിലീന ജോസഫ് ഇംഗ്ലീഷ് വിക്കിയിൽ എഴുതിയ "This former senior chief sub-editor of Desabhimani daily is popular as Dr: Madhu Omalloor" എന്ന വാചകത്തിന്റെ അർത്ഥം മനസിലായില്ല--Anoopan| അനൂപൻ 17:19, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

വ്യക്തികളുടെ പ്രാമുഖ്യം എന്തു മാനദണ്ഡം ഉപയോഗിച്ചാണ് നാം തീരുമാനിക്കേണ്ടത്.Simon Cheakkanal 17:26, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രവർത്തിക്കുന്ന മേഖലയിൽ പ്രാവീണ്യം കൈവരിക്കുകയും, മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായി എന്തെങ്കിലും സംഭാവനകൾ പ്രവർത്തന മേഖലകളിൽ നൽകിയവരെയുമാണ്‌ പ്രമുഖ വ്യക്തികൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ടത് എന്നാണെന്റെ അഭിപ്രായം(പ്രത്യേകിച്ച് എഴുത്തുകാർ, ജേർണലിസ്റ്റുകൾ എന്നിവരെ പരിഗണിക്കുമ്പോൾ). പ്രഡീഗ്രി പുസ്തകത്തിൽ ലേഖനം വന്നതു കൊണ്ടോ, അകാശവാണി പ്രക്ഷേപണം ചെയ്തതോ കൊണ്ട് മാത്രം വിക്കിയിൽ ഉൾപ്പെടുത്തണം എന്നില്ല എന്നർത്ഥം--Anoopan| അനൂപൻ 17:30, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്രീ. ഗോപി കോട്ടൂരേത്ത് പ്രവർത്തിക്കുന്ന മേഖലയിൽ പ്രാവീണ്യം കൈവരിക്കുകയും, മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായി എന്തെങ്കിലും സംഭാവനകൾ പ്രവർത്തന മേഖലകളിൽ നൽകിയ ആളുമാണ്‌. തീരെ പ്രാവീണ്യമില്ലാത്തവരുടെ രചനകൾ കുട്ടികളെ പട്ഠിപ്പിക്കതക്കവിധം തരം താണുപോയോ നമ്മുടെ സര് വ്വകലാശാലകൾ. Simon Cheakkanal 17:49, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയത നയം ദൃഢപ്പെടുത്തുന്നതുവരെ ഒരോരുത്തരുടെ അഭിപ്രായപ്രകടനങ്ങൾ മാത്രമായി മേൽ പറഞ്ഞതിനെയൊക്കെ കണക്കാക്കാം. അല്ലാതെ ഇങ്ങനെ കിടന്ന് തല്ലു കൂടിയിട്ട് കാര്യമൊന്നുമില്ല. ഇതിനേക്കാൽ നല്ല സമയംകൊല്ലികൾ വേറെ ഉണ്ടല്ലോ.. --ചള്ളിയാൻ ♫ ♫ 07:16, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഓമല്ലൂർ&oldid=727722" എന്ന താളിൽനിന്ന് ശേഖരിച്ചത്