സംവാദം:ഔഷധക്കലവറ വണ്ട്
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനത്തിന്റെ തലക്കെട്ട് "Drugstore beetle" എന്നാണ്. ഈ ലേഖനത്തിന്റെ തലക്കെട്ട് പദാനുപദവിവർത്തനമായിട്ടാണെങ്കിൽ "ഔഷധക്കലവറ വണ്ട്" എന്നാണ് വരുക. അത് അക്ഷരത്തെറ്റുമൂലം "ഔധധക്കലവറ വണ്ട്" എന്നായതാണോ? "ഔധധ" എന്ന വാക്ക് നിഘണ്ടുവിലോ ഗൂഗിൾ തിരച്ചിലലോ കിട്ടിയില്ല. ചെങ്കുട്ടുവൻ (സംവാദം) 10:28, 2 സെപ്റ്റംബർ 2022 (UTC)