Jump to content

സംവാദം:കച്ചൂരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കച്ചോലം ആണോ..??--♔ കളരിക്കൻ ♔ | സംവാദം 14:56, 31 ഒക്ടോബർ 2010 (UTC)[മറുപടി]

കച്ചോലം അല്ല, കോലിഞ്ചി ആണോ? --കിരൺ ഗോപി 04:04, 5 നവംബർ 2010 (UTC)[മറുപടി]
ഇത് കച്ചോലവുമല്ല കോലിഞ്ചിയുമല്ല. ഇത് ഇഞ്ചിയോടു സാമ്യമുള്ള മഞ്ഞളിന്റെ ഇല ഉള്ള ഒരു ചെടിയാണ്. ചണ്ണ എന്ന് നാട്ടിൽ പറഞ്ഞുകേട്ടിട്ടുണ്ട്--എഴുത്തുകാരി സംവാദം 16:27, 11 ജൂലൈ 2012 (UTC)[മറുപടി]
കോഴിക്കോട് ഭാഗത്ത് മാങ്ങാഞ്ചി എന്നാണിതിനെ വിളിയ്ക്കാറ്.‌പരശു പോയ രാമൻ (സംവാദം) 15:14, 28 നവംബർ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ വിവരങ്ങൾ കൂടി ചേർത്ത് വികസിപ്പിച്ചിട്ടുണ്ട്. ഇനി ഒറ്റവരി ലേഖനം എന്ന ഫലകം നീക്കം ചെയ്യാമെന്നു പ്രതീക്ഷിയ്ക്കുന്നു. പരശു പോയ രാമൻ (സംവാദം) 15:14, 28 നവംബർ 2013 (UTC)[മറുപടി]

This is not Manga Inchi , its known as Curcuma Amada

"https://ml.wikipedia.org/w/index.php?title=സംവാദം:കച്ചൂരം&oldid=2139813" എന്ന താളിൽനിന്ന് ശേഖരിച്ചത്