സംവാദം:കടലൂർ
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ മൂടാടിക്കും തിക്കോടിക്കും ഇടയിൽ കിടക്കുന്ന കടലോര പ്രദേശം ആണ് കടലൂർ. ഇപ്പോൾ ഈ പ്രദേശത്തെ നന്തി (നന്തിബസാർ) എന്ന് വിളിക്കുന്നു. കടലൂരിലെ ലൈറ്റ് ഹൗസ് പ്രസിദ്ധമാണ്. ശ്രീ സത്യസായി വിദ്യാപീഠം ഇവിടെയുള്ള ശ്രീശൈലം എന്ന കുന്നിൻ മുകളിൽ പ്രവർത്തിക്കുന്നു.
കടലൂർ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. കടലൂർ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.