Jump to content

സംവാദം:കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തം 2018

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം

[തിരുത്തുക]

ഉപയോക്താവ്:Shagil Kannur, ലേഖനത്തിലെ ചിത്രം പകർപ്പവകാശം ഉള്ളതല്ലേ?--റോജി പാലാ (സംവാദം) 11:59, 12 ജൂലൈ 2018 (UTC)[മറുപടി]

ദി ഹിന്ദു പത്രത്തിലേതാണ്. പകർപ്പവകാശത്തെ പറ്റി അറിയില്ലെന്നാണ് കൊടുത്തിരിക്കുന്നത്. ലിങ്കും ഉണ്ട്. ലഭ്യമാകുന്നത് വരെ അവിടെ കിടക്കട്ടെ.Shagil Kannur (സംവാദം) 12:03, 12 ജൂലൈ 2018 (UTC)[മറുപടി]
ഉപയോക്താവ്:Shagil Kannur, താങ്കൾ എടുത്ത ചിത്രമാണെങ്കിൽ മാത്രമേ കോമൺസിൽ താങ്കൾ അപ്‌ലോഡ് ചെയ്യാവൂ. അല്ലാത്ത പക്ഷം വിക്കിമീഡിയ നയങ്ങൾക്ക് വിരുദ്ധമാണ്. ഒപ്പം ചിത്രം നീക്കം ചെയ്യപ്പെടുകയും താങ്കൾ നയത്തിനെതിരെ പ്രവർത്തിച്ചതായും കണക്കാക്കപ്പെടും.--റോജി പാലാ (സംവാദം) 13:32, 12 ജൂലൈ 2018 (UTC)[മറുപടി]

അറിയാം സുഹൃത്തെ. ചിത്രത്തിന്റെ വിവരണം കണ്ടിരിക്കുമല്ലോ? താങ്കൾ എടുത്ത ചിത്രമാണെങ്കിൽ മാത്രമേ കോമൺസിൽ താങ്കൾ അപ്‌ലോഡ് ചെയ്യാവൂ.... അല്ലാതെയും ചെയ്യാം എന്നാണ് എന്റെ അറിവ്. ചിത്രമൊക്കെ അത്തരത്തിലുള്ളതാണ്. Shagil Kannur (സംവാദം) 14:31, 12 ജൂലൈ 2018 (UTC)[മറുപടി]

ചിത്രം നീക്കംചെയ്തിട്ടുണ്ട്.Shagil Kannur (സംവാദം) 17:08, 12 ജൂലൈ 2018 (UTC)[മറുപടി]
അല്ലാതെയും ചെയ്യാം എന്നാണ് എന്റെ അറിവ്, എങ്കിൽ അത് തെറ്റായ അറിവാണ് അതുകൊണ്ടാണ് സൂചിപ്പിച്ചത്. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക.--റോജി പാലാ (സംവാദം) 17:43, 12 ജൂലൈ 2018 (UTC)[മറുപടി]
താങ്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്ന ലിങ്കിലെ ചിത്രങ്ങളും വിവരങ്ങളും പകർപ്പവകാശം ഉണ്ടെന്ന് സൈറ്റിന്റെ അടിയിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 17:46, 12 ജൂലൈ 2018 (UTC)[മറുപടി]