Jump to content

സംവാദം:കണക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനപ്പെട്ട ഒരു ലേഖനമാക്കി ഇതിനെ മാറ്റാൻ കൂടുതൽ വിവരങ്ങളും അവലംബങ്ങളും നൽകുമല്ലോ?--Vinayaraj (സംവാദം) 14:02, 1 മേയ് 2016 (UTC)[മറുപടി]

മലപ്പുറം ജില്ലയിൽ കണക്കൻ വിഭാഗത്തിൽ തന്നെ 18 ഒാളം വിഭാഗങ്ങൾ നിലവിലുണ്ട് പട്ട കണക്കൻ പാളകണക്കൻ ഇലകണക്കൻ ഇറച്ചികണക്കൻ കണക്കഅരചൻ അങ്ങനെ 18 1/2 കണക്കന്മാരുണ്ടെന്നാണ് ഇവരുടെ ഇടയിലെ സംസാരം പട്ട കണക്കനും ഇവിടുത്തെ തീയ്യസമുദായവും ക്ഷേത്രാചാരങ്ങളിലും മറ്റു വിവാഹം മരണം തുടങ്ങിയ ചടങ്ങുകളിലെല്ലാംഒരുപോലെയുള്ള ആചാരരീതി പിന്തുടരുംബോൾ

മറ്റു കണക്കൻ വിഭാഗങ്ങൾ ക്കെല്ലാം എല്ലാകാര്യങ്ങളിലും വ്യത്യസ്ത മായ ആചാരഅനുഷ്ഠാനങ്ങൾ ഇന്നുംനിലനിർത്തി പോരുന്നു . . ശ്മശാനങ്ങൾ വരെ വേറെവേറെ നിലനിർത്തി പോരുന്നു . . പരസ്പരം വിവാഹബന്ധങ്ങൾ പോലും അപൂർവ്വമാണ് . . —ഈ തിരുത്തൽ നടത്തിയത് 5.162.21.236 (സം‌വാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കണക്കർ&oldid=2956730" എന്ന താളിൽനിന്ന് ശേഖരിച്ചത്