Jump to content

സംവാദം:കണഞ്ഞോൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Common rasbora - Rasbora dandia (Valenciennes, 1844) ഗൂഗിളിൽ പരതുമ്പോൾ black-line rasbora or Rasbora daniconius (F. Hamilton, 1822) ലേക്കാണ് പോകുന്നത്. ഫിഷ് ബേസിലും അങ്ങനെ തന്നെ. ഇതിന് സമനാനമായ തുപ്പലുകൊത്തി എന്നൊരു താൾ നിലവിലുണ്ട് താനും. ആ പേര് ജൈവികം എന്ന ബ്ലോഗിൽ നിന്ന് കടമെടുത്തതാണ്. കൺഫ്യൂഷനായി. കൂടുതൽ അറിവുള്ളവർ സഹായിക്കുക.--മനോജ്‌ .കെ (സംവാദം) 08:21, 29 മേയ് 2013 (UTC)[മറുപടി]

തുപ്പലുകൊത്തി (Rasbora daniconius) , കണഞ്ഞോൻ (Rasbora dandia) ആണ് കാണുക [1] [2] "Rasbora dandia differs from topotypicalR. daniconius, among other characters, by having a complete (vs.incomplete) lateral line on the body."- Irvin Calicut....ഇർവിനോട് പറയു 08:56, 29 മേയ് 2013 (UTC)[മറുപടി]
float രണ്ടും രണ്ട് താളായി തന്നെ വികസിപ്പിക്കാം --മനോജ്‌ .കെ (സംവാദം) 15:57, 3 ജൂൺ 2013 (UTC)[മറുപടി]

float - Irvin Calicut....ഇർവിനോട് പറയു 09:06, 14 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കണഞ്ഞോൻ&oldid=4026514" എന്ന താളിൽനിന്ന് ശേഖരിച്ചത്