Jump to content

സംവാദം:കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് ആവശ്യമായ ശ്രദ്ധേയത ഉണ്ടോ എന്നൊന്ന് നോക്കണേ.--അഭി 15:56, 8 മാർച്ച് 2008 (UTC)[മറുപടി]

അമ്പലം,മുസ്ലീം പള്ളി,ക്രിസ്ത്യൻ പള്ളി എന്നിവയുടെ കാര്യത്തിൽ ഇതുവരെ ഒരു ശ്രദ്ധേയതാ നയം നമുക്കില്ല. അതില്ലാത്ത സ്ഥിതിക്ക് ഈ ലേഖനം കുറച്ചുകൂടി വിപുലീകരിച്ച് നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു--അനൂപൻ 15:59, 8 മാർച്ച് 2008 (UTC)[മറുപടി]

ആധാരസൂചികയും ഉപയോക്തൃനാമവും കൂടി കണ്ടിട്ടു ഒരു അപാകത? --ജ്യോതിസ് 14:29, 13 മാർച്ച് 2008 (UTC)[മറുപടി]

ഉത്സവാഘോഷങ്ങൾ ഇംഗ്ലീഷ് മാസവത്കരിച്ചാൽ നന്നായിരുന്നു. കിഴക്കേ കാവിൻററ പടവും വേണം. ഇപ്പൊഴുള്ളത് തെയ്യങ്ങൾറ്റെ പടമാണ്. --ചള്ളിയാൻ ♫ ♫ 13:21, 24 മാർച്ച് 2008 (UTC)[മറുപടി]


ലേഖകൻ, താൻ തന്നെ എഴുതിയ ലേഖനങ്ങള് ആധാരമാക്കിയിരിക്കുന്നു.. --ചള്ളിയാൻ ♫ ♫ 16:59, 29 മാർച്ച് 2008 (UTC)[മറുപടി]

ദുർഗ്ഗാക്ഷേത്രമാണ് എന്നെഴുതിയാൽ തെറ്റുണ്ടോ? --Vssun (സംവാദം) 12:17, 18 ജൂലൈ 2013 (UTC)[മറുപടി]