സംവാദം:കതിവനൂർ വീരൻ
ദൃശ്യരൂപം
ചെമ്പരത്തിയാണോ ചെ'മ്മ'രത്തിയല്ലേ? പലയിടത്തും അങ്ങനെയാണ് കണ്ടീട്ടുള്ളത്. [1] [2] നോക്കൂ. കളിയാട്ടത്തിലെ ഗാനത്തിലും 'കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി'. എന്നാണ് പരാമർശികുന്നത് ഇത് കാണൂ --അഖിലൻ 08:10, 23 ഫെബ്രുവരി 2011 (UTC)
- മാറ്റിയിട്ടുണ്ട് --അഖിലൻ 14:18, 25 ഫെബ്രുവരി 2011 (UTC)