ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കബിനി നദി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കബനി തമിഴ്‌നാട്ടിൽ കൂടി ഒഴുകുന്നുണ്ടോ? ശ്രോതസ്സ് ആണോ സ്രോതസ്സ് ആണോ ശരി?-- --പ്രവീൺ:സംവാദം 15:20, 18 ഓഗസ്റ്റ്‌ 2006 (UTC)

കബിനിയുടെ പോഷക നദിയായ് നുഗുവിന്റെ നദിതടപ്രദേശം നിലഗിരി മലയുടെ വടക്കൻ താഴ്വരകളിൽ (തമിഴ്‌നാട്ടിൽ) ആയതു കാരണമാണ്.
സ്രോതസ്സാണ് :-) മുരാരി 12:45, 19 ഓഗസ്റ്റ്‌ 2006 (UTC)

കബിനി നദി എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:കബിനി_നദി&oldid=666494" എന്ന താളിൽനിന്ന് ശേഖരിച്ചത്