സംവാദം:കരയാമ്പൂ
ദൃശ്യരൂപം
ഗ്രമ്പൂ എന്നല്ലേ വേണ്ടത്? --സാദിക്ക് ഖാലിദ് 10:05, 6 ഡിസംബർ 2007 (UTC)
- കരയാമ്പൂ എന്നു പറയുന്നതെന്താ? ഈ ലേഖനം മായ്ക്കാം എന്നെനിക്കു തോന്നുന്നു. ഒറ്റവരി പോലുമില്ലാത്ത ലേഖനങ്ങള് ഒട്ടനവധിയായി--പ്രവീൺ:സംവാദം 11:33, 6 ഡിസംബർ 2007 (UTC)
- മായ്‌കേണ്ട എന്നാണെന്റെ അഭിപ്രായം.നമുക്കെല്ലാം ചേർക്കാവുന്ന വിഷയങ്ങൾ അല്ലെ ഇതൊക്കെ.--അനൂപൻ 11:38, 6 ഡിസംബർ 2007 (UTC)
- കറാമ്പൂ എന്നും പറയാറുണ്ട് -നീലമാങ്ങ
- ഗ്രാമ്പൂ എന്നു മാറ്റുന്നതാകും ഉചിതം. കരയാമ്പൂ ശരിക്കും തമിഴ് വാക്കാണു്.
Anish Viswa 04:46, 14 സെപ്റ്റംബർ 2011 (UTC)
- ഗ്രാമ്പൂ എന്നു മാറ്റുന്നതാകും ഉചിതം. കരയാമ്പൂ ശരിക്കും തമിഴ് വാക്കാണു്.
- കറാമ്പൂ എന്നും പറയാറുണ്ട് -നീലമാങ്ങ