Jump to content

സംവാദം:കരിംകൊക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിങ്കൊക്ക് എന്ന് തലക്കെട്ട് മാറ്റുന്നതല്ലേ ഉചിതം.?--Vssun 17:50, 30 മേയ് 2007 (UTC)[മറുപടി]

കരിംകൊക്ക് എന്നു തന്നെയാണ്‌ എഴുതുന്നതെന്ന് തോന്നുന്നു--പ്രവീൺ:സംവാദം 06:51, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
പുസ്തകങളിലും കരിംകൊക്ക് എന്നു തന്നെയാണ് കാണാറ്--ഹിരുമോൻ 08:28, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

കരിം‌പാറ, കരിം‌പന എന്നതൊക്കെ ശ്രദ്ധിക്കൂ ഇതിലൊക്കെ കൂട്ടിയാണ്‌ എഴുതാറുള്ളത്.. കരിങ്കൊക്ക് എന്നാക്കണം എന്നെന്റെ അഭിപ്രായം. --Vssun 11:30, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

ആം, പക്ഷേ കരിംകൊക്ക് എന്നാണ്‌ കണ്ടിട്ടുള്ളത്, കാരണമെന്താണെന്നറിയില്ല--പ്രവീൺ:സംവാദം 05:55, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

പേരിനു പിന്നിൽ

[തിരുത്തുക]

==പേരിനു പിന്നിൽ==

സംസ്കൃത നാമം: ശിതികണ്ഠ

ഇത് എന്താണ്‌ അര്ത്ഥമാക്കുന്നത്. ഒരിക്കല് നീക്കിയത് ഉടനെ തിരിച്ചു വന്നിരിക്കുന്നു. --പ്രവീൺ:സംവാദം 08:57, 12 ജനുവരി 2008 (UTC)[മറുപടി]

എഡിറ്റ്കോൺഫ്ലിക്റ്റിൽ വന്നതാവും. ഞാനത് എഴുതിക്കൊണ്ടിരിക്കെയാണ് പ്രവീൺ മാച്ചത് എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 10:31, 12 ജനുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കരിംകൊക്ക്&oldid=4026178" എന്ന താളിൽനിന്ന് ശേഖരിച്ചത്