സംവാദം:കരിച്ചു കൃഷിയിറക്കൽ
മൊബൈലിൽ കാണുന്നതുകൊണ്ടാണോ എന്നറിയില്ല. ലേഖനത്തിന്റെ മധ്യത്തിലുള്ള ചിത്രങ്ങൾ പേജു മുഴുവനായി വ്യാപിച്ചുകിടക്കുന്നു. ലേഖനത്തിനാണ് എപ്പോഴും മുൻതൂക്കം നൽകേണ്ടത്. ചിത്രങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:17, 13 ഫെബ്രുവരി 2018 (UTC)
സുനിൽജീ, എനിക്കു തോന്നുന്നത് താങ്കളുടെ മൊബൈലിൽ കാണുന്നതുകൊണ്ടാണെന്നാണ്. എനിക്ക് അത് ലേഖനത്തിലേയ്ക്കു വ്യപിച്ചതായി തോന്നിയില്ല. ലേഖനത്തിനു മുൻതൂക്കം വേണമെന്ന കാര്യ ശരിതന്നെ.
മാളികവീട് (സംവാദം) 15:17, 13 ഫെബ്രുവരി 2018 (UTC)
- ഇപ്പോൾ ശരിയായിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:32, 13 ഫെബ്രുവരി 2018 (UTC)
പുനം കൃഷി
[തിരുത്തുക]പുനം കൃഷി, ഇത് ഒന്നുതന്നെയാണോ? Vssun (സംവാദം) 11:11, 14 ഫെബ്രുവരി 2018 (UTC)
- ശരിയാണല്ലോ !!--അരുൺ സുനിൽ കൊല്ലം (സംവാദം) 13:49, 14 ഫെബ്രുവരി 2018 (UTC)
പുനം കൃഷിയും, കരിച്ചു കൃഷിയിറക്കൽ എന്നിവയിലെ സാങ്കേതിക രീതി ഒന്നാണെങ്കിലും കൃഷിരീതി വൃത്യസ്തമാണ്. കരിച്ചു കൃഷിയിറക്കൽ തുടർച്ചയായ പ്രവർത്തനം ആണ്. എന്നാൽ പുനം കൃഷിയിൽ ഓരോ കൃഷിയിലെയും ഇടവേളകൾ ദൈർഘ്യമുള്ളതാണ്. കരിച്ചു കൃഷിയിറക്കലിന്റെ രണ്ടുവിഭാഗങ്ങളായി ജൂമിങ്ങിനെയും പുനം കൃഷിയും കാണാൻ കഴിയും.--Meenakshi nandhini (സംവാദം) 14:42, 14 ഫെബ്രുവരി 2018 (UTC)