സംവാദം:കരീന കപൂർ
ദൃശ്യരൂപം
മാതാപിതാക്കളെക്കുറിച്ച് അല്പം പോലും വിവരങ്ങൾ ലഭ്യമല്ലല്ലോ ? കപൂർ കുടുംബം എന്നു പറഞ്ഞാൽ വളരെയധികം പ്രശസ്തരായ വ്യക്തികളുടെ കുടുംബമാണ്. അതിൽ ആരുടെയൊക്കെ മകൾ ആണെന്ന് വിവരം ചേർക്കാത്തത് അനുചിതമായി തോന്നുന്നു. --സുഗീഷ് 14:02, 7 ഒക്ടോബർ 2008 (UTC)
-- അല്പം കുടുംബ വിവരങ്ങൾ ചേർത്തിട്ടുണ്ട്--Anoopan| അനൂപൻ 14:38, 7 ഒക്ടോബർ 2008 (UTC)