സംവാദം:കലാകൗമുദി
ദൃശ്യരൂപം
ഈ ലേഖനം മായ്ച് കളയേണ്ടതാണ് ഇതേ ലേഖനം നിലവിൽ (കേരളകൗമുദി ദിനപത്രം) ഉണ്ട്.-- ജിഗേഷ് സന്ദേശങ്ങൾ 05:59, 25 ഫെബ്രുവരി 2008 (UTC)
അപരലേഖനം എന്നതു കൊണ്ട് ഉദ്ദേശിച്ചതു എന്താണെന്നു മനസ്സിലായില്ല. ഈ പേരിൽ വേറെ ഒരു ലേഖനം ഉണ്ടെങ്കിൽ മെർജ് ചെയ്യുകയാണു വേണ്ടതു. (കേരളകൗമുദി ദിനപത്രം വും കലാകൗമദിയും ഒന്നല്ല. മാതൃഭൂമി ദിനപതവും മാതൃഭൂമി ആഴ്ചപതിപ്പും ഒന്നല്ലാത്തതു പോലെ --ഷിജു അലക്സ് 06:02, 25 ഫെബ്രുവരി 2008 (UTC)
നമ്പൂതിരി നാരായണ പിള്ള
[തിരുത്തുക]“ | പ്രശസ്ത വ്യക്തികളായ [[നമ്പൂതിരി|നാരായണപിള്ളയും]] [[നമ്പൂതിരി|നമ്പൂതിരിയും]] [[ഇ.വി. ശ്രീധരൻ|ഇ.വി. ശ്രീധരനും]] ഒക്കെ ഈ പ്രസിദ്ധീകരണത്തിനു വെണ്ടി ജോലി ചെയ്തിട്ടുണ്ട്. | ” |
നമ്പൂതിരി നാരായണ പിള്ളയോ? ഇതു ശരിയല്ലല്ലോ? --ജ്യോതിസ് 03:06, 26 ഫെബ്രുവരി 2008 (UTC)