സംവാദം:കല്ലറ (കോട്ടയം)
ദൃശ്യരൂപം
ഈ ലേഖനം 2024 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
കോട്ടയത്തെ കല്ലറകൾ
[തിരുത്തുക]കോട്ടയം ജില്ലയിൽ ഒന്നിലധികം കല്ലറ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളുണ്ടോ? കല്ലറ ഗ്രാമപഞ്ചായത്തും ഈ താളിൽ പരാമർശിച്ചിരിക്കുന്നതും രണ്ടാണോ? സുഗീഷ് (സംവാദം) 16:09, 13 ഡിസംബർ 2024 (UTC)