ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കല്ലാൽ (Ficus dalhousiae)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് കല്ലാൽ എന്ന് മാത്രം പോരെ? --എസ്.ടി മുഹമ്മദ് അൽഫാസ് 04:36, 12 മേയ് 2013 (UTC)[മറുപടി]

കല്ലാൽ എന്നൊരു താളുണ്ട്. ഇങ്ങനെ വരുമ്പോൾ സ്പീഷീസ് എഴുതുന്നതുതന്നെയായിരിക്കും ഉചിതം. പക്ഷേ അത് മലയാളത്തിലാക്കേണ്ടേ?--സിദ്ധാർത്ഥൻ (സംവാദം) 04:52, 12 മേയ് 2013 (UTC)[മറുപടി]
ഇതു പോലെ വിനയരാജ് തുടങ്ങിയ ധാരാളം താളുകളിൽ ( കാട്ടുകറുവ_(Eugenia_rottleriana), കാട്ടുകറുവ_(Eugenia_discifera) , അകിൽ_(Dysoxylum_gotadhora) , അകിൽ_(Dysoxylum_beddomei) ) ശാസ്ത്രീയ നാമം ഇംഗ്ലിഷിൽ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ഇതെല്ലാം മലയാളത്തിലാക്കിക്കൂടെ? --എസ്.ടി മുഹമ്മദ് അൽഫാസ് 03:00, 13 മേയ് 2013 (UTC)[മറുപടി]
ഹേയ്, ഹേയ്, ഹേയ് എവിടെ എന്റെ കല്ലാൽ (Ficus dalhousiae)? Ficus dalhousiae -യും Ficus drupacea-യും രണ്ടു സ്പീഷീസ് ആണ്. അതെങ്ങനെയാണ് ലയിപ്പിച്ചത്? അതോ എല്ലാ Ficus -നും മലയാളത്തിൽ ഒറ്റ താൾ മതിയോ? അതോ ലോകത്തിലെ എല്ലാ Ficus -നും മലയാളത്തിൽ വെവ്വേറെ പേരുകൾ ഉണ്ടെന്ന് ഉറപ്പാണോ? അങ്ങനെയില്ലാതെ കാണുമ്പോൾ ഏതെങ്കിലും ഗ്രന്ഥം പരതി ഒരു പേരു കണ്ടുപിടിച്ച് വരുമ്പോൾ അതേ പേര് മറ്റൊരു മരത്തിനു കാണുമ്പോൾ ബ്രാക്കറ്റിൽ അതിന്റെ Binomial name ചേർത്ത് ഒരു പേരുണ്ടാക്കി വേറേ ലേഖനമാക്കുന്നതാണ്, ഇതിന് ഇതിലും മികച്ച മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞാൽ സ്വീകരിക്കുന്നതാണ്, ഇനി അതല്ല തലക്കെട്ട് പോരെങ്കിൽ ആർക്കും മാറ്റുകയും ആവാമല്ലോ. ഇവിടെ ചെയ്ത പ്രവൃത്തി തെറ്റാണ്, ഉടൻ തിരിച്ച് ആക്കുക.--Vinayaraj (സംവാദം) 15:56, 18 ജൂലൈ 2013 (UTC)[മറുപടി]

തെറ്റിപ്പോയതാണ്. ദയവായി ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 16:12, 18 ജൂലൈ 2013 (UTC)[മറുപടി]

Its alright. രണ്ടും വ്യത്യസ്തങ്ങളായ സ്പീഷീസുകൾ ആയതിനാൽ ലയനനിർദ്ദേശം നീക്കം ചെയ്യുന്നു.--Vinayaraj (സംവാദം) 16:25, 18 ജൂലൈ 2013 (UTC)[മറുപടി]

തെറ്റായി ലയിപ്പിച്ചതിനാലുണ്ടായ നാൾവഴി പ്രശ്നം

[തിരുത്തുക]

ഈ ലേഖനം തെറ്റായി മറ്റൊരു ലേഖനവുമായി ലയിപ്പിച്ചശേഷം പുനസ്ഥാപിച്ചതാണ്. പഴയ നാൾവഴികൾ തിരികെക്കൊണ്ടുവന്നിട്ടില്ല. അതിന് പരിഹാരമായി തൽക്കാലം ഈ ഫലകം ചേർക്കുന്നു. കൂടുതൽ നല്ല പരിഹാരം കണ്ടുപിടിക്കാൻ സാധിക്കുമോ എന്ന് നോക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 16:58, 18 ജൂലൈ 2013 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട് കല്ലാൽ (ഡാൽഹൗസിയേ) (ഇങ്ങനെത്തന്നെയാണ് ഉച്ഛാരണം എന്നു കരുതുന്നു.) എന്നാക്കി മാറ്റിക്കൂടെ? അതു പോലെ മറ്റേ കല്ലാലിന് കല്ലാൽ (ഡ്രൂപാസിയേ) എന്നും.--അൽഫാസ് ☻☺☻ 05:26, 20 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലാൽ_(Ficus_dalhousiae)&oldid=1803729" എന്ന താളിൽനിന്ന് ശേഖരിച്ചത്