സംവാദം:കല്ലിൽ ഭഗവതി ക്ഷേത്രം
ദൃശ്യരൂപം
കുഴിക്കുക അല്ലെങ്കിൽ മാളമുണ്ടാക്കുക എന്നാണ് കല്ലിൽ എന്ന വാക്കിന്റെ അർത്ഥം. പേരിനു പിന്നിൽ എന്ന സെക്ഷൻ ചേർക്കണോ അതോ എല്ലാവർക്കും അറിയാം എന്ന് കരുതി വിഴുങ്ങണോ? --Challiovsky Talkies ♫♫ 16:17, 5 മേയ് 2009 (UTC)
പേരിനു പിന്നിൽ എന്ന സെക്ഷൻ ചേർത്തുകഴിഞ്ഞു. അതു വേണ്ടതല്ലേ...Aruna 16:34, 6 മേയ് 2009 (UTC)