സംവാദം:കള
ദൃശ്യരൂപം
കളസസ്യം എന്ന ലേഖനവുമായി ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --Subeesh Talk 09:00, 15 ഡിസംബർ 2011 (UTC)
വരിനെല്ല്
[തിരുത്തുക]താളിലെ "നെൽപ്പാടങ്ങളിലെ കളകൾ" എന്ന വിഭാഗത്തിൽ വരിനെല്ലിനു കൊടുത്തിരിക്കുന്ന ശാസ്ത്രനാമം "Oryza rufipogon" എന്നാണ്. എന്നാൽ വരിനെല്ല് ലിങ്ക് ചെയ്തിരിക്കുന്ന താളിൽ കൊടുത്തിരിക്കുന്ന ശാസ്ത്രനാമം Hygroryza aristata എന്നും. വിഷയത്തിൽ താല്പര്യമുള്ളവർ ഒന്നു നോക്കാമോ? ചെങ്കുട്ടുവൻ (സംവാദം) 09:01, 31 മാർച്ച് 2023 (UTC)