സംവാദം:കശേരുകി
ദൃശ്യരൂപം
സസ്തനങ്ങൾ
[തിരുത്തുക]ഉ:Satheesan.vn //ഇവയെ സസ്തനങ്ങൾ എന്നും അറിയുന്നു// തെറ്റായ വിവരമല്ലേ? പക്ഷികളും ഉരഗങ്ങളുമെല്ലാം തന്നെ നട്ടെല്ലുള്ള ജീവികളല്ലേ? --Arjunkmohan (സംവാദം) 10:00, 16 ജൂലൈ 2014 (UTC)
- സസ്തനങ്ങൾ ഇതല്ലല്ലോ ഇംഗ്ലീഷ്: Mammal ഇംഗ്ലീഷ്: Vertebrate ഇതു രണ്ടും രണ്ടല്ലേ. മാമ്മൽസാണ് സസ്തനങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:01, 16 ജൂലൈ 2014 (UTC)
- സ്തനങ്ങളോടു കൂടിയതിനെല്ലാം നട്ടെല്ലുണ്ടെങ്കിലും നട്ടെല്ലുള്ളതിനെല്ലാം സ്തനങ്ങളില്ലെന്നാണെന്റെ ഓർമ്മ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:02, 16 ജൂലൈ 2014 (UTC)
- സസ്തനി ഇതിവിടെ ഉണ്ടുതാനും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:04, 16 ജൂലൈ 2014 (UTC)
- ക്ഷമിക്കണം. തെറ്റൂതിരുത്തുന്നു. സതീശൻ.വിഎൻ (സംവാദം) 10:17, 16 ജൂലൈ 2014 (UTC)