Jump to content

സംവാദം:കാക്കപ്പൂവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Utricularia reticulata ആണോ കാക്കപ്പൂവ്..?? ഇതും,ഇതും കൂടി നോക്കി അറിയാവുന്ന ആരെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിച്ചാൽ നന്നായിരുന്നു ദീപു [deepu] 15:39, 2 ഒക്ടോബർ 2009 (UTC)[മറുപടി]

Torenia asiatica/Torenia travancorica എന്ന് 1 2 ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടു പേജ് 230 എന്നിവിടങ്ങളിൽ കാണുന്നു, ഏതാണ് ശരി --ഷാജി 20:35, 1 ജനുവരി 2011 (UTC)[മറുപടി]

പറഞ്ഞുകേട്ട അറിവിൽ നിന്നാണ്‌ ഈ ലേഖനം തുടങ്ങിയത് (പടമിട്ടതും). ആധികാരികമായ വിവരങ്ങളനുസരിച്ച് മാറ്റുക. --Vssun (സുനിൽ) 02:54, 2 ജനുവരി 2011 (UTC)[മറുപടി]

കാക്കാപ്പൂവ്, കാക്കപ്പൂവ്? മദ്ധ്യഭാഗം തവിട്ടു നിറത്തിലുള്ള അഞ്ച് ദളങ്ങളോടുകൂടിയ ഒരു പൂവിനെ കാക്കാപ്പൂവ് എന്ന് വിളിക്കാറുണ്ട്. --കിരൺ ഗോപി 04:07, 2 ജനുവരി 2011 (UTC)[മറുപടി]
ഒന്നും ചെയ്തില്ല; എങ്കിലും ഏതാണ്ടൊക്കെ ചെയ്തു. --രാജേഷ് ഉണുപ്പള്ളി 08:19, 20 ജൂലൈ 2011 (UTC)[മറുപടി]
Torenia സ്പീഷിസിലുള്ള കാക്കപ്പൂവിന്റെ ചിത്രങ്ങൾ മാറ്റുന്നു. Taxobox -ൽ ഉള്ളത് Utricularia reticulata ആയതിനാൽ അതിന്റെ ഒരു ചിത്രം ചേർക്കുന്നു. --Vinayaraj (സംവാദം) 07:54, 1 സെപ്റ്റംബർ 2013 (UTC)[മറുപടി]

Urticularia reticulata is not കാക്കപൂവ്. There is no doubt.

"https://ml.wikipedia.org/w/index.php?title=സംവാദം:കാക്കപ്പൂവ്&oldid=2828837" എന്ന താളിൽനിന്ന് ശേഖരിച്ചത്