Jump to content

സംവാദം:കാനിസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നരി = കുറുക്കൻ , കുറുനരി , കടുവ , പുലി (വിക്ഷ്ണറി) --മനോജ്‌ .കെ (സംവാദം) 18:58, 9 ജൂൺ 2013 (UTC)[മറുപടി]

നരി എന്നിവിടെ ഉദ്ദേശിക്കുന്ന മൃഗം കുറുനരിയാണു്. (Jackal). ഈ ലേഖനത്തിന്റെ പേരുമാറ്റി വികസിപ്പിക്കേണ്ടതാണു്. ഇപ്പോൾ കുറുനരിയെ തിരിച്ചുവിട്ടിരിക്കുന്നതു് കുറുക്കനിലേക്കാണു്. അതു ശരിയല്ല. കുറുനരിയെ പലപ്പോഴും കോക്കാൻ, കാട്ടുപൂച്ച, കുറുക്കൻ എന്നിങ്ങനെ തെറ്റായി വിളിക്കാറുണ്ടു്. കുറുക്കന്റെ തല/മുഖം കൂടുതൽ ഉരുണ്ടിരിക്കും. കോക്കാൻ അഥവാ കാട്ടുപൂച്ച പൂച്ചവർഗ്ഗത്തിൽ പെട്ടതുമാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:50, 10 ജൂൺ 2013 (UTC)[മറുപടി]

എന്റെ നാട്ടിൽ കുറുക്കൻ കുറുക്കനും നരി നരിയുമാണ്. കുറുനരി എന്ന് ഉപയോഗിക്കാറില്ല.--Soumyan (സംവാദം) 17:31, 10 ജൂൺ 2013 (UTC) കുറു നരി എന്ന് തന്നെ പെജിന്റെ പെര് മാറ്റുന്നതല്ലെ നല്ലത്--Vijayakumarblathur (സംവാദം) 18:11, 4 ഫെബ്രുവരി 2017 (UTC)[മറുപടി]

തലക്കെട്ടും തിരിച്ചു വിടലും മാറ്റിയിട്ടുണ്ട് , സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:59, 27 നവംബർ 2017 (UTC)[മറുപടി]

float ഇപ്പൊ എല്ലാം ക്ലിയറായി --മനോജ്‌ .കെ (സംവാദം) 18:33, 7 ഫെബ്രുവരി 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാനിസ്&oldid=4025802" എന്ന താളിൽനിന്ന് ശേഖരിച്ചത്