സംവാദം:കാപ്പി
ദൃശ്യരൂപം
കാപ്പിക്കും കാപ്പിച്ചെടിക്കും വെവ്വേറെ താളു വേണ്ടേ?--Vssun 16:41, 5 മാർച്ച് 2007 (UTC)
- ജിഗേഷ്.. ഇവിടെ എന്തു കാര്യത്തിനാണ് തെളിവ് ചേർക്കേണ്ടത്?.. ഇന്ത്യൻ കോഫീ ഹൌസ് പ്രസിദ്ധമാണെന്നതിനാണോ അതോ എ.കെ. ഗോപാലൻ സ്ഥാപിച്ചത് എന്നതിനാണോ?--Vssun 17:11, 5 മാർച്ച് 2007 (UTC)
കാപ്പി ജനുസാക്കി, കുടിക്കുന്ന കാപ്പിയുടെ ചെടിയെ വേറെയാക്കി, ഇതിലെ വിവരങ്ങൾ പാനിയത്തിലാക്കേണ്ടത് പാനിയത്തിലാക്കി.--Roshan (സംവാദം) 14:26, 8 ഡിസംബർ 2011 (UTC)
സസ്യശാസ്ത്രം, റുബീസിയ
[തിരുത്തുക]വർഗ്ഗം:സസ്യശാസ്ത്രം എന്ന വർഗ്ഗം, റുബീസിയയുടെ മാതൃവർഗ്ഗമായതിനാൽ സസ്യശാസ്ത്രം എന്ന വർഗ്ഗം ഈ താളിൽ ചേർക്കേണ്ടതില്ല. --Vssun (സംവാദം) 12:48, 8 ഡിസംബർ 2011 (UTC)