സംവാദം:കാഫ് സ്റ്റാർട്ടർ
ദൃശ്യരൂപം
ഈ ലേഖനത്തിനു ശ്രദ്ധേയതയില്ല എന്നു ഒരു ഉപയോക്താവ് സൂചിപ്പിക്കുന്നു . എന്തുകൊണ്ട് എന്നു വിശദമാക്കാത്തതിനാൽ ഫലകം നീക്കുന്നു . --Mpmanoj (സംവാദം) 19:08, 4 ജനുവരി 2014 (UTC)
- വിക്കിപീഡിയയിൽ ഉൾപെടുത്താനുള്ള ശ്രദ്ധേയത ലേഖനത്തിനില്ല. കേവലം ഒരു അവലംബം കൊണ്ടു ഒരു താൾ നില നിർത്താനകില്ല. One source https://en.wikipedia.org/wiki/Template:One_source --atnair (സംവാദം) 03:13, 5 ജനുവരി 2014 (UTC)