ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കാമസൂത്രം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമ കടിക്കുംപോലെ കടിക്കാനാണ് ഋഷി ഉപദേശിച്ചതെങ്കിലും വല്ലാതെ വെട്ടിത്തറയ്ക്കേണ്ടിവരുംവിധം മൌലികമായിരുന്നു ലേഖനം. എന്നിട്ടും ഒട്ടും ശരിയായിട്ടില്ല. അഭിപ്രായപ്രകടനങ്ങൾക്ക് വിജ്ഞാനകോശത്തിൽ പ്രസക്തിയില്ലെന്ന് പല എഡിറ്റർമാരും മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. Calicuter 02:50, 8 ഏപ്രിൽ 2007 (UTC)[മറുപടി]

ബ്ലോഗിൽ നിന്നും പകർത്തിയ ലേഖനമായതു കൊണ്ടായിരിക്കണം ഇങ്ങനെ സംഭവിച്ചത്.. ഇപ്പോൾ കൊള്ളാവുന്ന വിധമായെന്നു തോന്നുന്നു.. മുകളിലെ വൃത്തിയാക്കൽ ഫലകം നീക്കട്ടെ?--Vssun 18:30, 8 ഏപ്രിൽ 2007 (UTC)[മറുപടി]

മഹർഷി ജീവിച്ചിരുന്നത് വാരണാസിയിലെന്ന് ഒരിടത്തും പാടലീപുത്രത്തെന്ന് മറ്റൊരിടത്തും കാണുന്നു.Georgekutty 04:59, 17 മാർച്ച് 2010 (UTC)[മറുപടി]

അശ്ലീലം

[തിരുത്തുക]

അശ്ലീലസാഹിത്യം എന്ന വർഗ്ഗം ഇച്ചിരി കൂടുതലല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:16, 8 ജൂലൈ 2013 (UTC)[മറുപടി]

ഒഴിവാക്കാമെന്നു കരുതുന്നു. --അഖിലൻ 17:17, 8 ജൂലൈ 2013 (UTC)[മറുപടി]
ഒഴിവാക്കി --മനോജ്‌ .കെ (സംവാദം) 17:36, 8 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാമസൂത്രം&oldid=1795840" എന്ന താളിൽനിന്ന് ശേഖരിച്ചത്